A PHP Error was encountered

Severity: 8192

Message: Return type of CI_Session_files_driver::open($save_path, $name) should either be compatible with SessionHandlerInterface::open(string $path, string $name): bool, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice

Filename: drivers/Session_files_driver.php

Line Number: 132

Backtrace:

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/application/controllers/Cappgadmission.php
Line: 7
Function: __construct

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/index.php
Line: 315
Function: require_once

A PHP Error was encountered

Severity: 8192

Message: Return type of CI_Session_files_driver::close() should either be compatible with SessionHandlerInterface::close(): bool, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice

Filename: drivers/Session_files_driver.php

Line Number: 294

Backtrace:

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/application/controllers/Cappgadmission.php
Line: 7
Function: __construct

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/index.php
Line: 315
Function: require_once

A PHP Error was encountered

Severity: 8192

Message: Return type of CI_Session_files_driver::read($session_id) should either be compatible with SessionHandlerInterface::read(string $id): string|false, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice

Filename: drivers/Session_files_driver.php

Line Number: 168

Backtrace:

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/application/controllers/Cappgadmission.php
Line: 7
Function: __construct

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/index.php
Line: 315
Function: require_once

A PHP Error was encountered

Severity: 8192

Message: Return type of CI_Session_files_driver::write($session_id, $session_data) should either be compatible with SessionHandlerInterface::write(string $id, string $data): bool, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice

Filename: drivers/Session_files_driver.php

Line Number: 237

Backtrace:

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/application/controllers/Cappgadmission.php
Line: 7
Function: __construct

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/index.php
Line: 315
Function: require_once

A PHP Error was encountered

Severity: 8192

Message: Return type of CI_Session_files_driver::destroy($session_id) should either be compatible with SessionHandlerInterface::destroy(string $id): bool, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice

Filename: drivers/Session_files_driver.php

Line Number: 317

Backtrace:

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/application/controllers/Cappgadmission.php
Line: 7
Function: __construct

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/index.php
Line: 315
Function: require_once

A PHP Error was encountered

Severity: 8192

Message: Return type of CI_Session_files_driver::gc($maxlifetime) should either be compatible with SessionHandlerInterface::gc(int $max_lifetime): int|false, or the #[\ReturnTypeWillChange] attribute should be used to temporarily suppress the notice

Filename: drivers/Session_files_driver.php

Line Number: 358

Backtrace:

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/application/controllers/Cappgadmission.php
Line: 7
Function: __construct

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Warning

Message: ini_set(): Session ini settings cannot be changed after headers have already been sent

Filename: Session/Session.php

Line Number: 282

Message: session_set_cookie_params(): Session cookie parameters cannot be changed after headers have already been sent

Filename: Session/Session.php

Line Number: 294

Backtrace:

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/application/controllers/Cappgadmission.php
Line: 7
Function: __construct

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Warning

Message: ini_set(): Session ini settings cannot be changed after headers have already been sent

Filename: Session/Session.php

Line Number: 304

Line Number: 314

Line Number: 315

Line Number: 316

Line Number: 375

Message: session_set_save_handler(): Session save handler cannot be changed after headers have already been sent

Filename: Session/Session.php

Line Number: 110

Backtrace:

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/application/controllers/Cappgadmission.php
Line: 7
Function: __construct

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Warning

Message: session_start(): Session cannot be started after headers have already been sent

Filename: Session/Session.php

Line Number: 143

Backtrace:

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/application/controllers/Cappgadmission.php
Line: 7
Function: __construct

File: /home/efp5kgzkbygp/capadmission.thecochincollege.edu.in/index.php
Line: 315
Function: require_once

The cochin College | Admission Form

The Cochin College Kochi-2

CAP User Login

PG CAP അഡ്മിഷന്‍ 2021 2022
Admission

അഡ്മിഷന്‍ ഹെല്‍പ്‌ലൈന്‍

അഡ്മിഷനുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ക്ക്: 9633981674, 8089340082

അഡ്മിഷന്‍ സംബന്ധിച്ചുള്ള പൊതുവായ സംശയങ്ങള്‍ക്ക്:
ഓഫീസ്: 9496180615, 9495022053, 04842226449

അഡ്മിഷന്‍ നോഡല്‍ ഓഫീസര്‍: : 9447120534

Admission Process

For Admission

General Instruction

  •   CAP Reg.No is required
  •   Need to have Photo (Size : 200H X 150W in Pixel)
  •   Need to have Signature (Size : 100H X 150W in Pixel)
  •   All payment should be made through online
  •   For general instruction regarding admission Click here
  •   For admission process Click here

PG CAP അഡ്മിഷന്‍ 2020

  • കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, ഗവണ്‍മെന്റിന്റെയും യൂണിവേഴ്‌സിറ്റിയുടെയും നിബന്ധനകള്‍ പാലിച്ചുകൊണ്ട് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതിയിലാണ് അഡ്മിഷന്‍ നടത്തുന്നത്.
  • എം.ജി. യൂണിവേഴ്‌സിറ്റി ഏകജാലക അഡ്മിഷന്‍ പ്രക്രിയ (CAP) വഴി അലോട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ക്ക് മാത്രമേ കോളേജില്‍ അഡ്മിഷന്‍ നേടാന്‍ സാധിക്കുകയുള്ളൂ.
  • യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് നിശ്ചിതഫീസ് ഒടുക്കി സ്ഥിരം അഥവാ താത്ക്കാലിക അഡ്മിഷന്‍ തെരഞ്ഞെടുത്തതിനുശേഷം അലോട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക.

  • കോളേജില്‍ താത്ക്കാലിക പ്രവേശനം തെരഞ്ഞെടുത്തിട്ടുള്ള അപേക്ഷകര്‍ ശ്രദ്ധിക്കുക.

  • താത്ക്കാലിക അഡ്മിഷന്‍ തെരഞ്ഞെടുത്തിട്ടുള്ള അപേക്ഷകര്‍ യൂണിവേഴ്‌സിറ്റി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന രേഖകള്‍ പരിശോധിച്ച് അഡ്മിഷന് പര്യാപ്തമാണെന്ന് കാണുന്നപക്ഷം താത്ക്കാലിക അഡ്മിഷന്‍ 'കണ്‍ഫേം' ചെയ്യുന്നതാണ്.
  • അപേക്ഷകരുടെ ഡിജിറ്റല്‍ രേഖകളില്‍ എന്തെങ്കിലും ന്യൂനതകള്‍ കണ്ടെത്തുന്നപക്ഷം അപേക്ഷകരെ കോളേജില്‍ നിന്നും ബന്ധപ്പെടുന്നതായിരിക്കും.
  • പ്രസ്തുത പിഴവുകള്‍ പരിഹരിച്ചാല്‍ മാത്രമായിരിക്കും താത്ക്കാലിക അഡ്മിഷന്‍ നല്‍കുന്നത്. ഗുരുതരമായ എന്തെങ്കിലും പിഴവുകള്‍ കണ്ടെത്തുന്നപക്ഷം അഡ്മിഷനുള്ള യോഗ്യത റദ്ദാക്കപ്പെടുന്നതാണ്.
  • കോളേജില്‍ അഡ്മിഷന്‍ കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ അപേക്ഷകര്‍ക്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് കണ്‍ഫര്‍മേഷന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

  • കോളേജില്‍ സ്ഥിരപ്രവേശനം തെരഞ്ഞെടുത്തിട്ടുള്ള അപേക്ഷകര്‍ ശ്രദ്ധിക്കുക.

  • കോവിഡ് - 19 പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്രക്രിയവഴിയാണ് സ്ഥിരപ്രവേശനം നടത്തുന്നത്. അഡ്മിഷന്‍ സംബന്ധിച്ച അന്വേഷണങ്ങള്‍, ഫീസ് ഒടുക്കല്‍ തുടങ്ങി ഒരാവശ്യത്തിനും അപേക്ഷകര്‍ കോളേജില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.
  • അപേക്ഷകര്‍ യൂണിവേഴ്‌സിറ്റി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും ആധികാരികത പരിശോധിച്ചശേഷമാണ് അഡ്മിഷന്‍ നല്‍കുന്നത്.
  • അപേക്ഷകരുടെ ഡിജിറ്റല്‍ രേഖകളില്‍ എന്തെങ്കിലും ന്യൂനതകള്‍ കണ്ടെത്തുന്നപക്ഷം അപേക്ഷകരെ കോളേജില്‍ നിന്നും ബന്ധപ്പെടുന്നതായിരിക്കും. പ്രസ്തുത പിഴവുകള്‍ പരിഹരിച്ചാല്‍ മാത്രമായിരിക്കും സ്ഥിര അഡ്മിഷന്‍ നല്‍കുന്നത്. ഗുരുതരമായ എന്തെങ്കിലും പിഴവുകള്‍ കണ്ടെത്തുന്നപക്ഷം അഡ്മിഷനുള്ള യോഗ്യത റദ്ദാക്കപ്പെടുന്നതാണ്.
  • ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേറ്റ് വെരിഫിക്കേഷന്‍ കഴിഞ്ഞ്, അഡ്മിഷന് യോഗ്യരായ അപേക്ഷകര്‍ക്ക് കോളേജ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത്, നിശ്ചിത ഫീസ് ഒടുക്കി അഡ്മിഷന്‍ നേടാവുന്നതാണ്.
  • ഓണ്‍ലൈന്‍ അഡ്മിഷന്‍ പൂര്‍ത്തിയാക്കിയശേഷം ടി.സി. കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ഒപ്പ് രേഖപ്പെടുത്തിയ അലോട്‌മെന്റ് മെമ്മോ എന്നിവയുടെ ഡിജിറ്റല്‍ പകര്‍പ്പ് admissiontcc2020@gmail.com എന്ന ഇ-മെയില്‍ ഐ.ഡി.യിലേക്ക് അയയ്ക്കുക.
  • പ്രവേശനമെടുത്ത് 15 ദിവസത്തിനകം മേല്‍പ്പറഞ്ഞ രേഖകളുടെ അസല്‍ കോളേജില്‍ തപാല്‍ മാര്‍ഗ്ഗമോ മറ്റ് ഉചിതമാര്‍ഗ്ഗങ്ങളില്‍ കൂടിയോ സമര്‍പ്പിക്കേണ്ടതാണ്.
  • കോളേജില്‍ ഓണ്‍ലൈന്‍ അഡ്മിഷനായി ഒരുക്കിയിട്ടുള്ള സംവിധാനം വ്യക്തമായി മനസ്സിലാക്കിയശേഷം മാത്രം അഡ്മിഷന്‍ പ്രക്രിയയിലേക്ക് പ്രവേശിക്കുക.

  • കൊച്ചിന്‍ കോളേജ് ഓണ്‍ലൈന്‍ അഡ്മിഷന്‍ പ്രക്രിയ

  • സ്ഥിരപ്രവേശനം തെരഞ്ഞെടുത്തിട്ടുള്ള അപേക്ഷകര്‍ കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (www.thecochincollege.edu.in)
  • CAPAdmission ല്‍ ക്ലിക്ക് ചെയ്യുക.
  • അപേക്ഷകര്‍ CAP രജിസ്‌ട്രേഷന്‍ നമ്പര്‍ (ആപ്ലിക്കേഷന്‍ നമ്പര്‍) നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്ഥലത്ത് നല്‍കിയശേഷം course select ചെയ്ത് ലോഗിന്‍ ചെയ്യുക.
  • വെബ്‌സൈറ്റില്‍ നല്‍കാനായി ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി നല്കുക.
  • വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുള്ള ഇന്റഗ്രേറ്റഡ് പേയ്‌മെന്റ്് ഗേറ്റ്‌വേ ഉപയോഗിച്ച് ഓണ്‍ലൈനായി ഫീസ് അടയ്ക്കുക.
  • ഓണ്‍ലൈന്‍ ഫോം പ്രിന്റ് ചെയ്ത് പൂരിപ്പിച്ചതും ഓണ്‍ലൈന്‍ ഫീസ് ഒടുക്കിയതിന്റെ രസീതും അപ്‌ലോഡ് ചെയ്യുക.
  • സ്ഥിരപ്രവേശനം നേടുന്നവര്‍ ടി.സി., കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ഒപ്പ് രേഖപ്പെടുത്തിയ അലോട്‌മെന്റ് മെമ്മോ, 10th മാര്‍ക്ക് ലിസ്റ്റ് എന്നിവ സ്‌കാന്‍ ചെയ്ത് admissiontcc2020@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യേണ്ടതാണ്. പ്രസ്തുത രേഖകള്‍ 15 ദിവസത്തിനകം തപാലിലൂടെയോ മറ്റ് സാധ്യമായ മാര്‍ഗ്ഗങ്ങളിലൂടെയോ കോളേജില്‍ എത്തിക്കേണ്ടതാണ്.
  • അഡ്മിഷന്‍ എടുത്തതിനുശേഷം യൂണിവേഴ്‌സിറ്റി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് കണ്‍ഫര്‍മേഷന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
  • View PDF