പുതിയ അപേക്ഷകള്‍ 14 വരെ നല്‍കാം ഓണേഴ്‌സ് ബിരുദം: ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജൂണ്‍ 14വരെ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യാം. പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം, പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് തിരുത്താന്‍ കഴിയുക.

Admission 2024 - 2025

സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ പിഡി ക്വാട്ട: ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബിരുദ ഏകജാലകം: സ്പോർട്സ്/കൾച്ചറൽ/പി ഡി ക്വാട്ടകളിലെ പ്രവേശനത്തിനായുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫൈനൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി 14 / 06 / 2024 4.00 പി എം നു മുൻപായി പ്രവേശനം നേടേണ്ടതാണ്.

Check Your Admission Details

Contact for any Enquires

Mr. Unniraja P.S.

Honours Programme Nodal Officer

9400352406
Dr. Jayesh Kuriakose

Admission Nodal Officer

9447120534
Aided

College Office

0484 222 4954
Self Financing

College Office

0484 222 6449